ഈ പാട്ടു കേള്‍ക്കാം ... http://www.box.net/shared/kuktj8najd
ശരറാന്തല്‍ പൊന്നും പൂവും വാരിതൂവും ....
ഒരു രാവില്‍ വന്നൂ നീയെന്‍ ...വാര്‍ തിങ്കളായ് ................
നിറമാര്‍ന്നോരുള്‍പ്പൂവിന്റെ തിങ്കളായ ഇതള്‍ തോറും നര്‍ത്തനമാടും
തെന്നലായ് വെന്നിലാവായ് .....(ശരറാന്തല്‍)
ഏതോ മണ്‍ വീണ .......
തേടി നിന്‍ രാഗം ......
താരകങ്ങളെ നിങ്ങള്‍ സാക്ഷിയായ് ...
ഒരു മുത്ത് ചാര്‍ത്തീ ഞാന്‍ എന്നാത്മാവില്‍ .....(ശരറാന്തല്‍ )
പാടി രാപ്പാടി ....
കാടും പൂച്ചൂടി .......
ചൈത്ര കംബളം നീര്‍ത്തി മുന്നിലായ്........
എതിരെല്‍പ്പു നിന്നെ ഞാന്‍ എന്നാത്മാവില്‍ ...
ശരറാന്തല്‍ പൊന്നും പൂവും വാരിതൂവും ....
ഒരു രാവില്‍ വന്നൂ നീയെന്‍ ...വാര്‍ തിങ്കളായ്
നിറമാര്‍ന്നോരുള്‍പ്പൂവിന്റെ തിങ്കളായ ഇതള്‍ തോറും നര്‍ത്തനമാടും ..
തെന്നലായ് .............വെന്നിലാവായ്.. ..............(ശരറാന്തല്‍ )
4 comments:
പിരീ...
ഈ പാട്ട് എവിടെ നിന്ന് ആരെഴുതീ അങ്ങനെയൊക്കെയുള്ള വിവരങ്ങള്‍ ചേര്‍ത്താല്‍ എന്നെ പോലുള്ള കെളവന്‍മാര്‍ക്ക് തല പുകക്കാതെ കഴിക്കാം.
പിരീ ,
ഗുരുജി പറഞ്ഞപോലെ രചന ,സംഗീതം ,ഗായകര്‍ ,ചിത്രം ഇവ ചേര്‍ത്താല്‍ നന്നായിരുന്നു..ഞാന്‍ ഈ പാട്ട് കേട്ടിട്ടേ ഇല്ലായിരുന്നു..പേരു കണ്ടപ്പോള്‍ "ശരറാന്തല്‍ തിരി താഴ്ത്തി .. "എന്ന പാട്ടാണെന്ന് കരുതി ..പിന്നെ ഇപ്പോള്‍ അങ്ങോട്ടൊന്നും കാണാറേ ഇല്ലല്ലോ ..
hi piree
if you could email me your contact details, i shall let u hear the track, before final take.
pls read my other scrap and come back
regards
ജെ പി അങ്കിള്‍
തൃശ്ശിവപേരൂര്‍
ചിത്രം : തുടര്‍ക്കഥ(1990)
രചന: ഒ.എന്‍.വി
സംഗീതം: എസ്.പി.വെങ്കടേഷ്
ആലാപനം: എം.ജി.ശ്രീകുമാര്‍
എസ്.പി.വെങ്കടേഷിന്റെ അതിമനോഹരമായൊരു ഗാനം. ഈ ഗാനം തമിഴില്‍ സംഗീതരാജന്‍ എന്ന പേരില്‍ എസ്.പി മൊഴിമാറ്റുകയുണ്ടായി. സേലം വിഷ്ണു എന്ന ചിത്രത്തിനു വേണ്ടി എസ്.പി.ബാലസുബ്രമണ്യം ആലപിച്ച 'മയങ്കിനേന്‍ മന്നന്‍' എന്ന ഗാനത്തില്‍..
Post a Comment