Friday, June 20, 2008

നനഞ്ഞു നേരിയപട്ടുറുമാല്‍.........

നനഞ്ഞു നേരിയ .........
നനഞ്ഞു നേരിയപട്ടുറുമാല്‍................

സുവര്‍ണ നൂലിലെ അക്ഷരങ്ങള്‍.................
അതിലേന്റെ മോഹങ്ങള്‍ പൂവണിഞ്ഞു .........
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങുംനഖചിത്ര തടത്തിലെ ലിപികള്‍..............
ഏതോ നവരത്ന ദ്വീപിലെ ലിപികള്‍ ......
പുഴയുടെ പുളകം പോലൊരു ചുഴി വിരിഞ്ഞൂപൂമ്ച്ചുഴി വിരിഞ്ഞു ..
മനസ്സില്‍ മാമ്പൂക്കളെ
ചോരിയുന്നോരഴാകെനിന്‍ നുണ കുഴി തടം പോലെ
നാണം മുളകുമീ ചിരി പോലെ .....


മുടിയിഴകള്‍ അരഞ്ഞാന്‍ മണിയില്‍തോടു‌ത്
നില്‍പ്പൂ ഞാന്‍ വലിച്ചു നില്പൂ ....
വിരലാല്‍ മീട്ടുമ്പോള്‍ മധു മഴ പൊഴിയുന്നമൃദുല വിപന്ചികയോ
ദേവീ നീയൊരു സാരങ്ങിയോ ?

13 comments:

OAB/ഒഎബി said...

നനഞ്ഞു നേരിയ പട്ടുറുമാലിന്‍ ഒരു ടൈറ്റിലിനിത്രയും പഞ്ഞമോ പിരീ...?.

Kaithamullu said...

പിരിക്കുട്ടീ,
തിരക്കാണോ?
-അല്ലെങ്കി ഒരു ടൈറ്റില്‍ എഴുതിച്ചേര്‍ക്കൂ..

താരകം said...

ഈ പാട്ടുകള്‍ ഒന്നു കേള്‍ക്കാന്‍ കൂടിയുള്ള സംവിധാനം ഒരുക്കരുതോ പിരി?

പൊറാടത്ത് said...

സോമന്‍ പാട്ട്.. കാണാന്‍ നല്ല സുഖം..!

സുന്ദരന്‍ said...

നനഞ്ഞു നേരിയപട്ടുറുമാല്‍
സുവര്‍ണ നൂലിലെ അക്ഷരങ്ങള്‍.................
അതിലേന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
ഈ മണലിന്റെ മാറില്‍ തളര്‍ന്നുമയങ്ങും
നഖചിത്ര പടത്തിലെ ലിപികല്‍
ഏതോ നവരത്ന ദ്വീപിലെ ലിപികള്‍

പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴിവിരിഞ്ഞു പൂം ചുഴിവിരിഞ്ഞു
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകെ
നിന്‍ നുണക്കുഴി തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ...

ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍ മണിയില്‍
കൊരുത്തുനില്പൂ ഞാന്‍ വലിച്ചുനില്പ്പൂ
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴപൊഴിയുന്ന
മൃദുലവിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ

-------------------------
ഇതിങ്ങനെയും എഴുതാം

പിരിക്കുട്ടി said...

pandu sundara
thanks...

ente settings nte piri ilaki kidakkuvaaaa

നിസ്സാറിക്ക said...

മനസ്സിലൊരുപാട് പ്രയാസം തോന്നിയാലും, അതുപോലെ തന്നെ സന്തോഷം തോന്നിയാലും
ഏതെങ്കിലുമൊരു പാട്ട് ഓര്‍മ്മവരും. ചില പാട്ടുകള്‍ നമ്മെ പഴയ ജീവിത സന്ദര്‍ഭങ്ങളിലേക്കു
കൂട്ടിക്കൊണ്ടുപോകും. എന്റെ അനുഭവത്തില്‍ പല സിനിമാഗാനങ്ങള്‍ക്കും നമ്മുടെ മനസ്സിനെ
സ്വാധീനിക്കാന്‍ കഴിയും അതു കൊണ്ടു തന്നെ മലയാളസാഹിത്യത്തിന്റെ ഒരു ശാഖതന്നെയാണ്
മലയാളസിനിമഗാനങ്ങള്‍ എന്നു നിസ്സംശയം പറയാം.

ഇക്കാക്ക

Sapna Anu B.George said...

പിരി ഇളകിയ പരീക്കുട്ടിയുടെ ‘പിരിയിളകാത്ത പാട്ടുകള്‍‘ എന്റെയും ഇഷ്ടഗാനങ്ങള്‍ ആണ്‍്

Satheesh Haripad said...

പിരിക്കുട്ടി..നന്നായിരിക്കുന്നു.
ദക്ഷിണാമൂര്‍ത്തിയുടെ നല്ല ഒരു കോമ്പോസിഷന്‍. പുതിയങ്കം മുരളിയുടെ രചന.
ഓര്‍മ്മകളൂടെ തീരത്തേക്ക് നയിച്ചതിന് നന്ദി.

( ഒരു ചെറിയ നിര്‍ദ്ദേശം: പാട്ടുകളുടെ വിശദ വിവരങ്ങള്‍ കൂടി കൊടുത്താല്‍ നന്നായിരിക്കും. ഇവയുടെ സൃഷ്ടാക്കളേക്കൂടി സ്മരിക്കാന്‍ അത് ഉപകരിക്കും . http://www.malayalasangeetham.info യില്‍ ഒന്ന് സെര്‍‌ച്ച് ചെയ്താല്‍ മതി)

അച്ചുമാമ said...

add some viplava ganams

jayanEvoor said...

നനഞ്ഞ് നേരിയ പട്ടുറുമാല്‍....

സുവ്വര്‍ണ്ണ നൂലിലെ അക്ഷരങ്ങള്‍...

എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്തു പാട്ടുകളിലൊന്ന്!

ഏറ്റവും ഇഷ്ടപ്പെട്ട യുഗ്മഗാനം...

നന്ദി പിരിക്കുട്ടീ‍...

http://www.jayandamodaran.blogspot.com/

daliya said...

ormakale kyvala charthi...

prakashettante lokam said...

കേട്ടാലും കേട്ടാലും മതി വരാത്ത വരികള്‍. എന്നാ ആ ന്യൂസ് കേള്‍ക്കുക. അവന്റെ കരച്ചില്‍.............!!!!!!!!!!!!!