Thursday, May 29, 2008

അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍

ഈ ;പാട്ടു ഇവിടെhttp://www.box.net/shared/3kslxgnhy2 കേള്‍ക്കാം..........

ഒരു കുഞ്ഞു പൂവിന്റെ ഇതളില്‍ നിന്നോരുതുള്ളി ..
മധുരമെന്‍ ച്ചുണ്ടില്‍ പോഴിഞ്ഞുവേങ്കില്‍ .............
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ ....
തളിര്‍ മെത്ത നീയും വിരിച്ചുവേങ്കില്‍..
എന്‍റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവേന്കില്‍ ..........

എന്‍റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവേന്കില്‍ ..........

കുടവുമായ് പോകുന്നോരംബാടി മുകില്‍ എന്‍റെ ......
ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ?
പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ ....
പല്ലവി നീ സ്വയം പാടുകില്ലേ ?
കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ ?

കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ ?

എവിടെയോ കണ്ടു മറന്നോര മുഖമിന്നു ....
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ?
കുളിര്‍ കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം ..
പ്രണയമായ് പൂവിട്ടു വന്നതല്ലേ ..
നിന്റെകവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ ?

നിന്റെകവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ ?

തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസ്സിന്റെ .....
താമരചെപ്പ് തുറന്നുവേങ്കില്‍......
അതിനുള്ളില്‍ മിന്നുന്ന കൌതുകം ച്ചുംബിച്ചിട്ട ....
നരാഗമെന്നും മോഴിഞ്ഞുവേന്കില്‍ ....
അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍ .......
അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍

8 comments:

monu said...

hello.. i like this song very much...

do u have mp3 of this song? ..if u have it then please mail me at monu_225@yahoo.com

Thanks :)

പിരിക്കുട്ടി said...

monu njaanum anewshanathilaanu..........
ithu aswathikunnathu ne iloode
www.musicindaiaonline.com ilude anu
kittuvanel i will mail........

shaan said...

Hi perikutty
ur selective songs are good
i am shanvar,from kodugallur
email: shan4shanvar@gmail.com

Sajan said...

ഹായ്...കൊള്ളാം......!

ജെ പി വെട്ടിയാട്ടില്‍ said...

swanthamaayi ezhuthiya pattu undo?
enikku vendi oru paattu ezhuthi ayakkoo..........
please send me to my gmail ID....

മാഹിഷ്മതി said...

മനോഹരമയ ഒരു പ്രണയത്തിന്റെ ഓര്‍മകളാണെനിക്കു ഈ ഗാനം ,കേള്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ട് ബോധം,ജോലി കിട്ടാന്‍ വൈകിയതു കൊണ്ട് ഞാന്‍ തന്നെ ഭീരുത്തം കട്ടിയ പ്രണയം ഒന്നോര്‍ത്തല്‍ നന്നായി ഇല്ലെങ്കില്‍ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്ന ഭാര്യയെ കിട്ടുമായിരുന്നൊ?അന്നു തൊട്ടിന്നുവരെ ഈ ഗാനത്തെ കേള്‍ക്കാതെ ഒഴിഞ്ഞു മാറിയിരുന്നു,ഇന്നു കണ്ടപ്പോള്‍ വെറുതെ ഒന്നു വായിച്ചു പോയി......കൂടെ നടക്കാന്‍ നിറം മങ്ങിയ ഓര്‍മകളും

അസ്‌ലം said...

eee pirikutty ippozhum jeevichirippundo?