Monday, November 24, 2008

എന്‍ സ്വരം പൂവിടും ഗാനമേ ....

ഈ വീണയില്‍ നീ അനുപല്ലവി.........

ഒരു മിഴി ശുഭ ശകുനം

ഇരു മിഴിയിതളില്‍ അപശകുനം

വിരല്‍ മുന തഴുകും നവരാഗമേ വരൂ...

വീണയില്‍ നീ അനുപല്ലവീ...

ഇനിയൊരുശിശിരം തളിരിടുമോ

അതിലൊരു ഹൃദയം കതിരിടുമോ

കരളുരുകും സംഗീതമേ വരൂ

വീണയില്‍ നീ അനുപല്ലവീ........

എന്‍ സ്വരം പൂവിടും ഗാനമേ ....

ഈ വീണയില്‍ നീ അനുപല്ലവി.........

Tuesday, October 7, 2008

ശരറാന്തല്‍ ...

ഈ പാട്ടു കേള്‍ക്കാം ... http://www.box.net/shared/kuktj8najd

ശരറാന്തല്‍ പൊന്നും പൂവും വാരിതൂവും ....

ഒരു രാവില്‍ വന്നൂ നീയെന്‍ ...വാര്‍ തിങ്കളായ് ................

നിറമാര്‍ന്നോരുള്‍പ്പൂവിന്റെ തിങ്കളായ ഇതള്‍ തോറും നര്‍ത്തനമാടും

തെന്നലായ് വെന്നിലാവായ് .....(ശരറാന്തല്‍)

ഏതോ മണ്‍ വീണ .......

തേടി നിന്‍ രാഗം ......

താരകങ്ങളെ നിങ്ങള്‍ സാക്ഷിയായ് ...

ഒരു മുത്ത്‌ ചാര്‍ത്തീ ഞാന്‍ എന്നാത്മാവില്‍ .....(ശരറാന്തല്‍ )

പാടി രാപ്പാടി ....

കാടും പൂച്ചൂടി .......

ചൈത്ര കംബളം നീര്‍ത്തി മുന്നിലായ്........

എതിരെല്‍പ്പു നിന്നെ ഞാന്‍ എന്നാത്മാവില്‍ ...

ശരറാന്തല്‍ പൊന്നും പൂവും വാരിതൂവും ....
ഒരു രാവില്‍ വന്നൂ നീയെന്‍ ...വാര്‍ തിങ്കളായ്

നിറമാര്‍ന്നോരുള്‍പ്പൂവിന്റെ തിങ്കളായ ഇതള്‍ തോറും നര്‍ത്തനമാടും ..

തെന്നലായ് .............വെന്നിലാവായ്.. ..............(ശരറാന്തല്‍ )

Friday, June 20, 2008

നനഞ്ഞു നേരിയപട്ടുറുമാല്‍.........

നനഞ്ഞു നേരിയ .........
നനഞ്ഞു നേരിയപട്ടുറുമാല്‍................

സുവര്‍ണ നൂലിലെ അക്ഷരങ്ങള്‍.................
അതിലേന്റെ മോഹങ്ങള്‍ പൂവണിഞ്ഞു .........
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങുംനഖചിത്ര തടത്തിലെ ലിപികള്‍..............
ഏതോ നവരത്ന ദ്വീപിലെ ലിപികള്‍ ......
പുഴയുടെ പുളകം പോലൊരു ചുഴി വിരിഞ്ഞൂപൂമ്ച്ചുഴി വിരിഞ്ഞു ..
മനസ്സില്‍ മാമ്പൂക്കളെ
ചോരിയുന്നോരഴാകെനിന്‍ നുണ കുഴി തടം പോലെ
നാണം മുളകുമീ ചിരി പോലെ .....


മുടിയിഴകള്‍ അരഞ്ഞാന്‍ മണിയില്‍തോടു‌ത്
നില്‍പ്പൂ ഞാന്‍ വലിച്ചു നില്പൂ ....
വിരലാല്‍ മീട്ടുമ്പോള്‍ മധു മഴ പൊഴിയുന്നമൃദുല വിപന്ചികയോ
ദേവീ നീയൊരു സാരങ്ങിയോ ?

Wednesday, June 11, 2008

അടരുവാന്‍ വയ്യ .........

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തിനീ നിറമുള്ള ജീവിതപ്പീലി തന്നു...(ഇരുളിന്‍...)
എന്റെ ചിറകിനാകാശവും നീ തന്നുനിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു ..
ശിഖരത്തിലൊരു കൂടുതന്നു .
ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലുംനിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ(ഒരു കുഞ്ഞു പൂവിലും...)
ജീവനൊഴുകുമ്പൊഴൊരു തുള്ളി ഒഴിയാ‍തെനീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനിവിന്റെ ഇതളായ് നിന്നെ പടര്‍ത്തിനീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴുംനേര്‍ത്തൊരരുവിതന്‍ താരാട്ടു തളരുമ്പൊഴും(ഒരു കൊച്ചു...)
കനിവിലൊരു കല്ലു കനി മധുരമാകുമ്പൊഴുംകാലമിടറുമ്പൊഴും...
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നുനിന്നിലഭയം തിരഞ്ഞു പോവുന്നു .........
അടരുവാന്‍ വയ്യ ........അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ -നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ -നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന്നാഴങ്ങളില്‍വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം.(ഉരുകി നിന്നാത്മാവിന്‍...)നിന്നിലടിയുന്നതേ...നിത്യ സത്യം

Thursday, May 29, 2008

അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍

ഈ ;പാട്ടു ഇവിടെhttp://www.box.net/shared/3kslxgnhy2 കേള്‍ക്കാം..........

ഒരു കുഞ്ഞു പൂവിന്റെ ഇതളില്‍ നിന്നോരുതുള്ളി ..
മധുരമെന്‍ ച്ചുണ്ടില്‍ പോഴിഞ്ഞുവേങ്കില്‍ .............
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ ....
തളിര്‍ മെത്ത നീയും വിരിച്ചുവേങ്കില്‍..
എന്‍റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവേന്കില്‍ ..........

എന്‍റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവേന്കില്‍ ..........

കുടവുമായ് പോകുന്നോരംബാടി മുകില്‍ എന്‍റെ ......
ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ?
പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ ....
പല്ലവി നീ സ്വയം പാടുകില്ലേ ?
കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ ?

കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ ?

എവിടെയോ കണ്ടു മറന്നോര മുഖമിന്നു ....
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ?
കുളിര്‍ കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം ..
പ്രണയമായ് പൂവിട്ടു വന്നതല്ലേ ..
നിന്റെകവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ ?

നിന്റെകവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ ?


തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസ്സിന്റെ .....
താമരചെപ്പ് തുറന്നുവേങ്കില്‍......
അതിനുള്ളില്‍ മിന്നുന്ന കൌതുകം ച്ചുംബിച്ചിട്ട ....
നരാഗമെന്നും മോഴിഞ്ഞുവേന്കില്‍ ....
അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍ .......
അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍