ഈ ;പാട്ടു ഇവിടെhttp://www.box.net/shared/3kslxgnhy2 കേള്‍ക്കാം..........
ഒരു കുഞ്ഞു പൂവിന്റെ ഇതളില്‍ നിന്നോരുതുള്ളി ..
മധുരമെന്‍ ച്ചുണ്ടില്‍ പോഴിഞ്ഞുവേങ്കില്‍ .............
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ ....
തളിര്‍ മെത്ത നീയും വിരിച്ചുവേങ്കില്‍..
എന്‍റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവേന്കില്‍ ..........
എന്‍റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവേന്കില്‍ ..........
കുടവുമായ് പോകുന്നോരംബാടി മുകില്‍ എന്‍റെ ......
ഹൃദയത്തില്‍ അമൃതം തളിക്കുകില്ലേ?
പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ ....
പല്ലവി നീ സ്വയം പാടുകില്ലേ ?
കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ ?
കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ ?
എവിടെയോ കണ്ടു മറന്നോര മുഖമിന്നു ....
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ?
കുളിര്‍ കാറ്റു താഴുകുന്നോരോര്‍മതന്‍ പരിമളം ..
പ്രണയമായ് പൂവിട്ടു വന്നതല്ലേ ..
നിന്റെകവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ ?
നിന്റെകവിളത്തു സന്ധ്യകള്‍ വിരിയുകില്ലേ ?
തളിര്‍ വിരല്‍ തൂവലാല്‍ നീയെന്‍ മനസ്സിന്റെ .....
താമരചെപ്പ് തുറന്നുവേങ്കില്‍......
അതിനുള്ളില്‍ മിന്നുന്ന കൌതുകം ച്ചുംബിച്ചിട്ട ....
നരാഗമെന്നും മോഴിഞ്ഞുവേന്കില്‍ ....
അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍ .......
അതുകേട്ട് സ്വര്‍ഗം വിടര്ന്നുവെങ്കില്‍
Thursday, May 29, 2008
Subscribe to:
Comments (Atom)